കുറ്റ്യാടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കുറ്റ്യാടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
Mar 20, 2025 12:05 PM | By Anjali M T

കുറ്റ്യാടി : (truevisionnews.com) കുറ്റ്യാടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍ . കുറ്റ്യാടി അടുക്കത്ത് സ്വദേശി അഫ്രീദ് (26 ) മുഹമ്മദ് റിയാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

റൂറൽ എസ് പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി സി ഐ കലാസ് നാഥ്‌, എസ് ഐ ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത് .

ഇവരിൽ നിന്നുമായി 16 .48 ഗ്രാം എംഡിഎംഎ പിയടച്ചെടുത്തു . നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് അഫ്രീദെന്ന് പൊലീസ് പറഞ്ഞു . പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും .

#Two #youths #arrested #with #MDMA #Kuttiadi

Next TV

Related Stories
മാലിന്യമുക്ത പ്രഖ്യാപനം; കുന്നുമ്മൽ പഞ്ചായത്ത് ഇനി സമ്പൂർണ ശുചിത്വ പഞ്ചായത്ത്

Mar 31, 2025 11:01 AM

മാലിന്യമുക്ത പ്രഖ്യാപനം; കുന്നുമ്മൽ പഞ്ചായത്ത് ഇനി സമ്പൂർണ ശുചിത്വ പഞ്ചായത്ത്

ഗ്രാമീണ ബാങ്ക് റീജിനൽ മാനേജർ ടി.വി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Mar 31, 2025 10:33 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Mar 30, 2025 07:52 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വേണ്ട ഹിംസയും ലഹരിയും;  നൈറ്റ് മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ തളീക്കര മേഖല കമ്മിറ്റി

Mar 30, 2025 04:16 PM

വേണ്ട ഹിംസയും ലഹരിയും; നൈറ്റ് മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ തളീക്കര മേഖല കമ്മിറ്റി

ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് സിക്രട്ടറി എം.കെ നികേഷ് , കെ.പി അജിത്ത് എന്നിവർ...

Read More >>
ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി, കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

Mar 30, 2025 02:56 PM

ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി, കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

ഡീസൽ കൊണ്ട് വന്ന ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു...

Read More >>
 ടൗൺ സൗന്ദര്യവൽക്കരണം; പാതയോരത്ത് പൂന്തോട്ടമൊരുക്കി കുറ്റ്യാടി പഞ്ചായത്ത്

Mar 30, 2025 01:04 PM

ടൗൺ സൗന്ദര്യവൽക്കരണം; പാതയോരത്ത് പൂന്തോട്ടമൊരുക്കി കുറ്റ്യാടി പഞ്ചായത്ത്

20 മീറ്ററോളം നീളത്തിൽ പുല്ലും വ്യത്യസ്ഥ വർണങ്ങളിലുള്ള പൂച്ചെടികളുമാണ് നട്ടുപ്പിടിപ്പിച്ചത്....

Read More >>
Top Stories